ഇന്ത്യയിലെ ജനസംഖ്യ വർധിച്ച സാഹചര്യത്തിൽ ലോക്സഭയിലെ അംഗങ്ങളുടെ എണ്ണം 1000 ആയി ഉയർത്തണമെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി 2019-ൽ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ച്, ലോക്സഭയിലെ സീറ്റുകൾ 850 ആയി ഉയർത്താനും മണ്ഡല പുനർനിർണ്ണയം നടത്താനും ലക്ഷ്യമിട്ടുള്ള ഭരണഘടനാ ഭേദഗതി ബില്ലുകൾ കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.
How does one MP stay in touch with 16 to 18 lakh people? Former President Pranab Mukherjee posed that question in December 2019. He argued that India should increase the Lok Sabha’s strength from 543 elected seats to 1,000 and expand the Rajya Sabha too.
Nearly seven years later, political parties are divided over the Centre’s plan to expand the Lok Sabha, redraw constituencies and link the rollout of the one-third women’s quota to delimitation. Three Bills are on the Lok Sabha’s agenda for Monday.
