വികസിത ഭാരതമെന്ന ലക്ഷ്യവുമായി രാജ്യം മുന്നേറുമ്പോൾ, അതിൽ അതൃപ്തി പ്രകടിപ്പിക്കുന്ന പ്രതിപക്ഷത്തെ 'പിണങ്ങിയിരിക്കുന്ന അമ്മാവന്മാരോട്' (നരാസ് ഫുഫ) ഉപമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭൂപൻ ഹസരികയുടെ ഗാനങ്ങൾ കേൾക്കുന്നത് അവർക്ക് നല്ല ബുദ്ധി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഡിലിമിറ്റേഷൻ ബില്ലിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ ഈ പരാമർശം.

"All of us Indians have set out with the resolve of a Viksit Bharat (developed India)... Such things do not appeal to those who dream of power through discord," he said, suggesting that they listen to music by the late Bhupen Hazarika.

Prime Minister Narendra Modi speaking at Bharat Mandapam in New Delhi on Sunday.