മണ്ഡല പുനർനിർണ്ണയ ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് ഡിഎംകെ. സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി പ്രതിനിധി സംഘം സ്റ്റാലിനുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ബിൽ പരാജയപ്പെട്ടാൽ തമിഴ്നാടിന് വലിയ തിരിച്ചടിയുണ്ടാകുമെന്നും ഭരണഘടനാപരമായ പ്രതിസന്ധി ഒഴിവാക്കാനാണ് പിന്തുണയെന്നും സ്റ്റാലിൻ വ്യക്തമാക്കി.
A last-ditch outreach to the DMK by a large INDIA bloc delegation led by Congress Parliamentary Party chairperson Sonia Gandhi in a bid to defuse the ticking delimitation 'bomb' failed on Friday. DMK president M.K. Stalin, momentarily set aside months of bitterness with the Congress and had a cordial meeting with the delegation, but stuck to his party's position to support the Delimitation Bill that would placed in the special session of the parliament on Monday (November 30, 2026).
