കേന്ദ്രത്തിന്റെ മണ്ഡല പുനർനിർണ്ണയ ബില്ലിനെ 'ഭരണഘടനാപരമായ ദുരന്തം' എന്ന് വിശേഷിപ്പിച്ച് ഉദ്ധവ് താക്കറെ. ബില്ലിനുള്ള പിന്തുണ പുനഃപരിശോധിക്കാൻ ശരദ് പവാറിനോടും എം.കെ. സ്റ്റാലിനോടും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് ജനാധിപത്യത്തെ കൊലപ്പെടുത്തുന്നതിന് തുല്യമാണെന്നും, ജനതാത്പര്യങ്ങൾ മുൻനിർത്തി പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി ഇതിനെ എതിർക്കണമെന്നും താക്കറെ വ്യക്തമാക്കി

Uddhav Thackeray strongly opposed the proposed legislation, calling it a "constitutional disaster."

Shiv Sena (UBT) chief Uddhav Thackeray on Sunday urged Nationalist Congress Party (NCP) (Sharad Pawar) chief Sharad Pawar to reconsider his reported support for the Centre’s proposed delimitation bill, warning that backing the legislation would amount to the “murder of democracy".