വനിതാ സംവരണ ബില്ലിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. രാജ്യത്തിന്റെ പുരോഗതിക്ക് സ്ത്രീകളുടെ പങ്കാളിത്തം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, രൂക്ഷമായ വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയെന്നും, സ്ത്രീകളുടെ അടുക്കള ബജറ്റ് താളം തെറ്റിയെന്നും ആരോപിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ് സർക്കാരിനെതിരെ തിരിഞ്ഞു.

'Our inner strength is invincible; for dreams of half the population and for future of the country, we must fulfil this resolve' says the Prime Minister while Jairam Ramesh says inflation is eroding 'savings of poor, middle-class families'