ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിനുമായുള്ള അകൽച്ച പരിഹരിക്കാൻ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കൾ ചെന്നൈയിലേക്ക്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് രൂപപ്പെട്ട ഭിന്നതകൾ പരിഹരിച്ച് ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്താനാണ് നീക്കം. കരുണാനിധിയുമായുള്ള സോണിയയുടെ പഴയ സൗഹൃദം സ്റ്റാലിനുമായുള്ള ചർച്ചകളിൽ നിർണ്ണായകമാകുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ.
At a meeting with Mallikarjun Kharge in Delhi on Sunday morning, DMK MP Kanimozhi, Stalin's sister, conveyed that the party would not go back on its decision to support the government's delimitation move.
The INDIA bloc leadership's plan to reach out to M K Stalin and Sharad Pawar in person was put together at the alliance's meeting on Saturday, The Indian Express has learnt.
