നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ ലയിച്ചതായി അവകാശപ്പെടുന്ന 20 തൃണമൂൽ കോൺഗ്രസ് എംപിമാരെ വോട്ടെടുപ്പിൽ പങ്കെടുപ്പിക്കരുതെന്ന് സ്പീക്കർ ഓം ബിർളയോട് അഭിഷേക് ബാനർജി ആവശ്യപ്പെട്ടു. ഇവരുടെ അയോഗ്യത സംബന്ധിച്ച നടപടികൾ നിലനിൽക്കുന്നതിനാൽ വോട്ട് ചെയ്യാൻ അനുവദിക്കുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
In the letter, Abhishek says those MPs had claimed to have merged with the Nationalist Citizens Party of India and 'have consequently been provided separate seating arrangements in the House'
Trinamool Congress Lok Sabha leader Abhishek Banerjee has urged Speaker Om Birla not to allow 20 MPs who have purportedly merged with the NCPI to participate in voting during the upcoming Parliament sittings, saying their disqualification proceedings remain pending.
