ലോസ് ഏഞ്ചൽസിൽ ഭൂകമ്പത്തെത്തുടർന്ന് ഡെൽറ്റ എയർലൈൻസ് വിമാനം ലാൻഡിംഗ് പാതിവഴിയിൽ ഉപേക്ഷിച്ചു. ഈ അടിയന്തര സാഹചര്യത്തിൽ വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ തന്റെ മകൻ കാണിച്ച കൃത്യതയിൽ അഭിമാനമെന്ന് പിതാവ് ടോഡ് ക്രോസ്ബി എക്സിൽ കുറിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വിമാനം പിന്നീട് സുരക്ഷിതമായി ലാൻഡ് ചെയ്തു. ഈ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
A Delta Air Lines flight approaching Los Angeles International Airport aborted its landing due to an earthquake striking Southern California.
A Delta Air Lines flight approaching Los Angeles International Airport (LAX) was forced to abort its landing moments before touchdown after an earthquake struck Southern California in the United States on Saturday, November 28. The dramatic incident was captured on a live aviation camera, which showed the footage shaking as tremors hit the airport.
