ന്യൂഡൽഹിയിൽ നടന്ന 'രാഷ്ട്ര വന്ദനം' പരിപാടിയിൽ സംസാരിക്കവെ, എല്ലാ ഇന്ത്യക്കാരും ഒരൊറ്റ കുടുംബമാണെന്നും രാജ്യത്തെ യുവാക്കൾ ഇന്ത്യയെ ലോകത്തിലെ ഒന്നാം നമ്പർ രാജ്യമാക്കാൻ ആഗ്രഹിക്കുന്നുവെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യത്തെയും സാമ്പത്തിക വളർച്ചയെയും ലോകം അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Speaking at an event 'Rashtra Vandanam' in New Delhi, the RSS chief also said the country's youth want India to become the top-most country in the world, and they believe in the philosophy of nation-first

RSS chief Mohan Bhagwat on Sunday (November 29, 2026) said every citizen of the country is part of one single 'kutumb' (family), irrespective of some disagreements that are bound to happen.