കേന്ദ്രത്തിന്റെ ഡിലിമിറ്റേഷൻ ബില്ലിനെതിരെ പ്രതിപക്ഷ നിരയിൽ ഐക്യം ഉറപ്പിക്കാൻ കോൺഗ്രസ് നേതൃത്വം നീക്കം തുടങ്ങി. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരടങ്ങുന്ന സംഘം എം.കെ. സ്റ്റാലിൻ, ശരദ് പവാർ എന്നിവരുമായി ചർച്ച നടത്തും. ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആക്കി ഉയർത്തുന്നത് ജനാധിപത്യത്തെ തകർക്കുമെന്ന് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.

LoP in Lok Sabha and Congress MP Rahul Gandhi and party President and LoP in Rajya Sabha Mallikarjun Kharge during INDIA bloc meeting at Kharge's residence, in New Delhi. PTI picture