ഗർഭാവസ്ഥയിലാണെന്ന് അറിയാതെ ഗുരുതരാവസ്ഥയിലായ 22-കാരിക്ക് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ഡോക്ടർമാരുടെ സമയോചിതമായ ഇടപെടലിലൂടെ പുതുജീവൻ. എക്ടോപിക് പ്രഗ്നൻസിയെ തുടർന്ന് ആന്തരിക രക്തസ്രാവമുണ്ടായ യുവതിക്ക് ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം ഉണ്ടായെങ്കിലും ഡോക്ടർമാർ അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. തുടർചികിത്സയ്ക്കായി യുവതിയെ കോഴിക്കോട് ഐഎംസിഎച്ചിലേക്ക് മാറ്റി.

The 22-year-old woman with a ruptured ectopic pregnancy and nearly two litres of blood in her abdomen was minutes away from death when doctors at the Government District Hospital, Nilambur, intervened

She did not know that she was pregnant. By the time doctors discovered it, her abdomen was filled with blood, her blood pressure was crashing, and her heart was about to give up.