ലോക്സഭാ സീറ്റുകൾ 850 ആയി ഉയർത്താനുള്ള കേന്ദ്ര സർക്കാർ നീക്കം ഇന്ത്യൻ ജനാധിപത്യത്തെ ഇല്ലാതാക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. മണ്ഡല പുനർനിർണ്ണയത്തിലൂടെ ബിജെപിക്ക് അനുകൂലമായി ഭൂപടം മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. ജമ്മു കശ്മീരിലും അസമിലും നടപ്പിലാക്കിയ രീതിയിൽ വോട്ടർമാരെ മാറ്റിമറിച്ച് തെരഞ്ഞെടുപ്പിൽ അട്ടിമറി നടത്താനാണ് നീക്കമെന്നും അദ്ദേഹം

LoP alleges that the Bill's provision to expand Lok Sabha to 850 seats would "murder Indian democracy"

Launching a sharp attack on the BJP-led NDA government over its proposed move to bring a fresh Constitution amendment Bill in Parliament, Leader of Opposition (LoP) Rahul Gandhi on Saturday alleged that the Bill seeking to expand the Lok Sabha from the current 543 seats to 850 would destroy Indian democracy.