പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്കൂൾ കാലഘട്ടത്തിലെ സുഹൃത്തായ അസ്ഗർ അലി വോറയുടെ 19 വർഷം നീണ്ട ഭൂമി തർക്കത്തിന് പരിഹാരമായി. മഹാരാഷ്ട്രയിലെ മീര-ഭയന്ദറിലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശ രേഖയിൽ ഇദ്ദേഹത്തിന്റെ പേര് വീണ്ടും ചേർത്തു. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മൂന്ന് മാസത്തിനുള്ളിലാണ് നടപടിക്രമങ്ങൾ പൂർത്തിയായത് എന്നത് ശ്രദ്ധേയമാണ്.
Asgar Ali Vora, an ex-schoolmate of PM Modi's, met him in September this year. Both of them studied at BN School in Gujarat's Vadnagar. Days after the meeting, BJP MLA Narendra Mehta, linked to a company named Seven Eleven Constructions, announced that he was relinquishing possession of the plot. However, a number of other disputes were still pending over the disputed land.
