നവംബർ ഒന്നിന് രാംലീല മൈതാനിയിൽ നടത്തുന്ന ഇന്ത്യ മുന്നണിയുടെ മെഗാ റാലി മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ വ്യാപാരികൾ. ദീപാവലി സീസണായതിനാൽ റാലി വ്യാപാരത്തെ ബാധിക്കുമെന്നും 12,000 കോടിയുടെ നഷ്ടമുണ്ടാകുമെന്നും സി.ടി.ഐ മുന്നറിയിപ്പ് നൽകി. തിരക്ക് ഒഴിവാക്കാൻ റാലി നവംബർ പത്തിന് ശേഷം നടത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

Delhi's traders have urged INDIA bloc leaders to postpone the November 1 mega rally at Ramlila Maidan, warning that business worth ₹10,000-12,000 crore across 20 markets could be at risk. The Chamber of Trade and Industry (CTI) has written to Akhilesh Yadav, Mamata Banerjee, Tejashwi Yadav and Uddhav Thackeray, citing traffic congestion and parking concerns. With Dhanteras and Diwali approaching, traders want the rally rescheduled to a date after November 10-11 to protect festive-season business.