ഇന്ത്യ മുന്നണി രാംലീല മൈതാനത്തേക്ക് നടത്തുന്ന മാർച്ചിന് മുന്നോടിയായി ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. നഗരത്തിലുടനീളം സെക്ഷൻ 163 പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തി. ജന്തർ മന്തർ, തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസ് പരിസരം എന്നിവിടങ്ങളിൽ കൂട്ടംകൂടുന്നത് കർശനമായി വിലക്കി. നേതാക്കൾക്ക് സ്വന്തം വാഹനങ്ങളിൽ എത്താൻ അനുമതിയുണ്ട്.

Delhi Police are on alert ahead of the INDIA Bloc's planned march to Ramlila Maidan. Section 163 is in force across Delhi districts, and gatherings have been prohibited at key locations, including Jantar Mantar and the Election Commission office. Leaders will be allowed to reach the venues in their personal vehicles. Police and paramilitary personnel are also set to be deployed at Ramlila Maidan as security arrangements are tightened across the national capital ahead of the opposition gathering.