തിരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാൻ കുമാറിനെതിരെ 'പ്രതീകാത്മക ഇംപീച്ച്മെന്റ്' നടപടികളുമായി ഇൻഡ്യ സഖ്യം. മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടക്കുന്ന പരിപാടിയിൽ ഇരുപതോളം പ്രതിപക്ഷ പാർട്ടികൾ പങ്കെടുക്കുന്നു. മീരാ കുമാർ അധ്യക്ഷയാകുന്ന ചടങ്ങിൽ രാഹുൽ ഗാന്ധി സമാപന പ്രസംഗം നടത്തും.

The INDIA bloc is holding symbolic public impeachment proceedings against Chief Election Commissioner Gyanesh Kumar, escalating its political campaign over alleged electoral irregularities. The event, postponed due to rain, is being held at Congress president Mallikarjun Kharge's residence. Around 20 Opposition parties are expected to participate, with Kharge scheduled to move the motion, former Lok Sabha Speaker Meira Kumar presiding and Rahul Gandhi delivering the concluding remarks. The BJP has dismissed the exercise as political theatrics, accusing the Opposition of undermining institutions.