അർണാബ് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ആന്ധ്രാപ്രദേശിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഏഴംഗ സംഘം എത്തി. ചിത്തരഞ്ജൻ ദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നും നാളെയുമായി ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കും. സംസ്ഥാനത്തെ നാശനഷ്ടങ്ങളെക്കുറിച്ച് റിയൽ ടൈം ഗവേണൻസ് സിസ്റ്റം ഉദ്യോഗസ്ഥർ സംഘത്തിന് വിശദമായ റിപ്പോർട്ട് നൽകി.

Amaravati: A seven-member Central Government team on Saturday has arrived in Andhra Pradesh to tour the places devastated by the recent very severe cyclonic storm Arnab.

Led by Chittaranjan Das from the Union Home Ministry, the team is set to tour the cyclone-affected places on Saturday and Sunday, an official press release said.

"The Central team has arrived in the state. It will tour Arnab-affected places today and tomorrow. A seven-member team led by Chittaranjan Das has arrived," it said.

Real Time Governance System (RTGS) secretary, K Bhaskar, and chief executive, Prakhar Jain, are giving a PowerPoint presentation on the havoc wreaked by the natural calamity.