നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ എഫ്എംസിജി മേഖലയിൽ മികച്ച ഡിമാൻഡ് പ്രകടമായി. എന്നാൽ പണപ്പെരുപ്പം, മഴക്കുറവ്, അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം എന്നിവ വരും മാസങ്ങളിൽ തിരിച്ചടിയായേക്കാം. കമ്പനികൾ വില വർധിപ്പിക്കാൻ സാധ്യതയുണ്ടെങ്കിലും, ഉൽപ്പാദനച്ചെലവ് കുറയുന്നത് ലാഭക്ഷമത വീണ്ടെടുക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

FMCG companies witnessed steady demand trends in the first half of the fiscal with some companies even hitting multi-quarter high in terms of volumes in the September quarter. Analysts said near term pressures persist with El Nino impact remaining a key risk in the second half of the fiscal. Also, while companies are likely to continue to hike prices, recent commodity price corrections could support margin recovery during the second half of the fiscal year.