രാജ്യത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. വരുമാനം വർദ്ധിക്കാത്ത സാഹചര്യത്തിൽ ഭക്ഷണസാധനങ്ങളുടെ വില കുതിച്ചുയരുന്നത് കുടുംബങ്ങളെ കടക്കെണിയിലാക്കി. പാചകവാതകം, പച്ചക്കറി, ധാന്യങ്ങൾ എന്നിവയുടെ വിലവർദ്ധന സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Congress general secretary and communications in-charge Jairam Ramesh on Sunday accused the Narendra Modi government of failing to contain the rising cost of essential commodities, alleging that soaring food prices were making it increasingly difficult for ordinary households to manage their monthly expenses and forcing poor and middle-class families to exhaust their savings and borrow money to meet basic needs.