ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കിടയിലും പ്രൈമറി മാർക്കറ്റിൽ വൻ തിരക്ക്. അടുത്തയാഴ്ച ആറ് പുതിയ ഐപിഒകൾ സബ്സ്ക്രിപ്ഷനായി തുറക്കും. മതാങ്കി റബ്ബർ, സ്വര ബേബി പ്രോഡക്ട്സ്, മോണോമാർക്ക് എൻജിനീയറിങ്, ഇൻ്റഗ്രിസ് മെഡ്ടെക് എന്നിവയുൾപ്പെടെയുള്ള കമ്പനികളാണ് നിക്ഷേപകർക്ക് അവസരമൊരുക്കുന്നത്. കൂടാതെ മൂന്ന് കമ്പനികൾ ഓഹരി വിപണിയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്യും.

Market Mastery

Webinar by Vishal Malkan