രാജ്യത്തെ പ്രമുഖ സിമന്റ് കമ്പനികൾ നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ മികച്ച വളർച്ചയും ലാഭവും പ്രതീക്ഷിക്കുന്നു. അടിസ്ഥാന സൗകര്യ വികസനം, നഗരങ്ങളിലെ ഭവന നിർമ്മാണം, ഡാറ്റാ സെന്ററുകൾ എന്നിവയാണ് ഈ കുതിപ്പിന് കരുത്തേകുന്നത്. ഇന്ധന-ലോജിസ്റ്റിക്സ് ചെലവുകൾ വർധിച്ചെങ്കിലും, ഉയർന്ന ഡിമാൻഡ് വഴി മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്നാണ് കമ്പനികളുടെ വിലയിരുത്

Leading cement manufacturers expect higher growth and improved margins in the second half of this financial year, supported by a pickup in construction activity, infrastructure spending and urban housing.

Cement makers such as UltraTech Cement, Ambuja Cements, Shree Cement, and Dalmia Bharat posted sales growth in Q2 FY27 and expect demand to pick up further in H2 FY27 as they are betting on improved sales realisations to help offset elevated fuel and logistics costs.