കഴിഞ്ഞ ആഴ്ച നഷ്ടം നേരിട്ട ഇന്ത്യൻ ഓഹരി വിപണിക്ക് ഈ ആഴ്ച നിർണ്ണായകമാണ്. ആർബിഐയുടെ പണനയ പ്രഖ്യാപനം, അസംസ്കൃത എണ്ണ വിലയിലെ മാറ്റങ്ങൾ, വിദേശ നിക്ഷേപകരുടെ നീക്കങ്ങൾ, ജിഡിപി കണക്കുകൾ എന്നിവ വിപണിയുടെ ഗതിയെ സ്വാധീനിക്കും. നവംബറിൽ റെക്കോർഡ് നിക്ഷേപം നടത്തിയ വിദേശ നിക്ഷേപകർ പിന്മാറുമോ എന്നതും നിക്ഷേപകർ ഉറ്റുനോക്കുന്നു.

Last week, the BSE benchmark Sensex fell 580.45 points, or 0.69 per cent, and the NSE Nifty declined 193.4 points, or 0.74 per cent | Image: Bloomberg

Trading activity of foreign investors, movement in crude oil prices, macroeconomic data announcements and the RBI's interest rate decision are the key factors to drive investors' sentiment this week, market analysts said.