സ്വീഡിഷ് ഫർണിച്ചർ ഭീമനായ ഐകിയ ഇന്ത്യയിലെ തങ്ങളുടെ ഉൽപ്പാദനം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്നു. നിലവിൽ ഇന്ത്യയിൽ നിന്ന് സംഭരിക്കുന്ന ഉൽപ്പന്നങ്ങളിൽ 95 ശതമാനവും വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയാണ്. തടി ഫർണിച്ചറുകൾ, വർക്ക് ചെയറുകൾ എന്നിവയുടെ നിർമ്മാണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കമ്പനി പദ്ധതിയിടുന്നു.

Swedish home furnishings major Ikea aims to double its production in India -- a "strategic important sourcing market" -- over the next five years, with about 95 per cent of products produced here exported to its global markets, said its Global Supply Manager Susanne Waidzunas.

Ikea, which has completed 50 years of sourcing from India markets for its global retail operation, with a strong portfolio of textiles, plastics and metal products, is now looking to expand into furniture manufacturing, particularly wooden furniture, which accounts for about 40 per cent of its global sales, she said.