ഉൽപ്പാദനച്ചെലവ് വർധിച്ച സാഹചര്യത്തിൽ ചെലവ് ചുരുക്കാനും സ്മാർട്ട് സോഴ്സിംഗിനും ഐടിസി മുൻഗണന നൽകുന്നു. വില വർധനവ് ഉപഭോക്താക്കളെ ബാധിക്കാതിരിക്കാൻ കമ്പനി ശ്രദ്ധിക്കുന്നുണ്ട്. വിപണിയിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം മാത്രമേ ഭാവിയിൽ വില വർധിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങൾ എടുക്കൂ എന്ന് ഐടിസി പേഴ്സണൽ കെയർ വിഭാഗം സിഇഒ സമീർ സത്പതി വ്യക്തമാക്കി.

The company is adopting calibrated, selective pricing measures where necessary, while balancing price increases with sales volumes: Sameer Satpathy

Diversified conglomerate ITC Ltd is focusing on cost efficiencies, smarter sourcing and product reformulation to offset higher input and packaging costs, while watching inflation before deciding on further price changes, a senior company official said.