അമേരിക്കയിലെ യുണൈറ്റഡ് ഫിഡിലിറ്റി ബാങ്ക് സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് അധികൃതർ പൂട്ടിച്ചു. 5.9 ബില്യൺ ഡോളർ ആസ്തിയുള്ള ബാങ്കിന്റെ പ്രവർത്തനങ്ങൾ ഇനി ഫസ്റ്റ് സിറ്റിസൺസ് ബാങ്ക് ഏറ്റെടുക്കും. നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും പണം സുരക്ഷിതമാണെന്നും എഫ്ഡിഐസി അറിയിച്ചു. 250,000 ഡോളർ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
United Fidelity Bank, with $5.9 billion in assets, was shut down by federal regulators on November 27 due to unsafe conditions. Customers' deposits are safe and now managed by First Citizens Bank.
Philadelphia-based Republic First Bank's seizure in 2024 remains the largest such development. The US bank had roughly $6 billion in assets.
