നവംബറിൽ മികച്ച നേട്ടമുണ്ടാക്കിയ നിഫ്റ്റി 26,000 എന്ന കടമ്പ കടക്കാൻ പാടുപെടുകയാണ്. 25,300 എന്ന നില നിലനിർത്തുകയോ 26,000 മറികടക്കുകയോ ചെയ്താൽ മാത്രമേ വിപണിയിലെ മുന്നേറ്റം തുടരൂ. വിപണിയിലെ ചാഞ്ചാട്ടം വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ നില തുടർന്നാൽ സൂചിക 24,650 വരെ താഴാൻ സാധ്യതയുണ്ടെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് മുന്നറിയിപ്പ് നൽകുന്നു.

Nifty's November rally has pushed the index close to its record high, but Friday's rejection of the 26,000 mark has raised questions about its next move. Geojit Investments' Anand James says the index must defend 25,300 or decisively cross 26,000 to keep the bullish momentum intact. Rising India VIX, which has hit a one-month high despite the market rally, signals growing volatility and the risk of a deeper correction towards 24,650.