ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായ ബൈനാൻസ്, ഡിജിറ്റൽ ആസ്തികൾക്കപ്പുറം പരമ്പരാഗത ധനകാര്യ മേഖലയിലേക്ക് ചുവടുറപ്പിക്കുന്നു. ഡിസംബർ ഒന്ന് മുതൽ ഹോങ്കോങ് ഓഹരികളും ഇടിഎഫുകളും പ്ലാറ്റ്ഫോമിൽ ലഭ്യമാക്കും. ക്രിപ്റ്റോ വിപണിയിലെ മാന്ദ്യത്തിനിടയിൽ എല്ലാത്തരം സാമ്പത്തിക സേവനങ്ങളും നൽകുന്ന ഒരു ആഗോള പ്ലാറ്റ്ഫോമായി മാറാനാണ് കമ്പനിയുടെ നീക്കം.
Binance plans to offer trading in Hong Kong-listed equities and exchange-traded funds, deepening its push into traditional finance as the world’s largest cryptocurrency exchange seeks to expand beyond digital assets.
The announcement was made by Yi He, Binance’s co-chief executive officer and co-founder, at a conference in Bangkok on Sunday. She said the move was the first step in the plan to transform the crypto exchange into a platform for “all finance.”