ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവെക്കാൻ ഒരുങ്ങുമ്പോഴും, യൂറോപ്പിന്റെ കർശനമായ സുസ്ഥിരത, പാരിസ്ഥിതിക മാനദണ്ഡങ്ങൾ ഇന്ത്യൻ ചെറുകിട കയറ്റുമതിക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതയാകും. ഉൽപ്പന്നങ്ങളുടെ ഉത്ഭവം, മലിനീകരണ വിവരങ്ങൾ എന്നിവ രേഖപ്പെടുത്തുന്നതിനുള്ള ചെലവ് ലാഭത്തെ ബാധിക്കുമെന്നും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും GTRI മുന്നറിയിപ്പ് നൽകുന്ന
The new EU regulations will impose significant compliance costs on small Indian exporters to adhere to sustainability standards. Various directives will demand rigorous documentation about product origins and emissions data from manufacturers. Additionally, small firms may struggle with the financial implications when fulfilling European orders under these regulations. The Global Trade Research Initiative emphasizes the need for coordinated support from the Indian government and industry associations.