രൂപയുടെ മൂല്യം വർധിച്ചതും ബോണ്ട് ആദായം കുറഞ്ഞതും വിദേശ നിക്ഷേപകരെ ഇന്ത്യൻ വിപണിയിലേക്ക് ആകർഷിച്ചു. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ പിൻമാറ്റത്തിന് ശേഷം നവംബറിൽ 9,535 കോടി രൂപയാണ് എഫ്.പി.ഐകൾ നിക്ഷേപിച്ചത്. ഇതോടെ ഈ സാമ്പത്തിക വർഷത്തെ ആകെ നിക്ഷേപം 55,066 കോടി രൂപയായി ഉയർന്നു. ഡോളറിനെതിരെ രൂപയുടെ കരുത്ത് വർധിച്ചത് നിക്ഷേപകർക്ക് വലിയ ആത്മവിശ്വാസം നൽകുന്നു.

The rupee is set to log its strongest monthly performance of 2026 with a gain of over 2 per cent in November, while softer domestic bond yields have supported investor sentiment

Foreign investors had withdrawn ₹9,192 crore in September and ₹5,609 crore in October, the data showed.