ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇന്ത്യ സുസ്ഥിര വിമാന ഇന്ധന (SAF) ഉൽപ്പാദനത്തിലേക്ക്. 2027-ഓടെ ജെറ്റ് ഇന്ധനത്തിൽ ഒരു ശതമാനം SAF നിർബന്ധമാക്കും. വൈവിധ്യമാർന്ന അസംസ്കൃത വസ്തുക്കൾ ലഭ്യമായതിനാൽ ഇന്ത്യയിൽ കുറഞ്ഞ ചെലവിൽ SAF ഉൽപ്പാദിപ്പിക്കാമെന്നും, ഇത് വഴി പ്രതിവർഷം 5-7 ബില്യൺ ഡോളർ ലാഭിക്കാമെന്നും കേന്ദ്രസർക്കാർ കണക്കുകൂട്ടുന്നു.
India aims to establish a sustainable aviation fuel ecosystem to reduce its fossil fuel reliance by 2030. The government plans to mandate a 1 percent blending of Sustainable Aviation Fuel in jet fuel from 2027. Airbus executive Julien Manhes emphasized the potential for India to produce cheaper SAF using diverse feedstocks. Civil Aviation Minister K Rammohan Naidu stated that developing SAF could save the country USD 5-7 billion annually.