ഇന്ത്യൻ ഓഹരി വിപണിയിൽ തുടർച്ചയായ രണ്ടാം വാരവും ഇടിവ് രേഖപ്പെടുത്തി. ഐടി, ബാങ്കിംഗ് മേഖലകളിലെ വിൽപ്പന സമ്മർദ്ദം നിഫ്റ്റിയെ 25,607-ലേക്ക് എത്തിച്ചു. എന്നാൽ ഗിഫ്റ്റ് നിഫ്റ്റിയിലെ മുന്നേറ്റവും യുഎസ് വിപണിയുടെ കരുത്തും തിങ്കളാഴ്ച വിപണിക്ക് അനുകൂലമായ തുടക്കം നൽകിയേക്കും. 25,430-25,460 മേഖലയിൽ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ലഭിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
Even as Indian stock market indices extended their declines for a second consecutive week, with selling pressure in IT, banking and auto stocks, technical experts expect the bullish momentum to continue.
