നിഫ്റ്റി 25,300-ന് താഴേക്ക് വീഴാനുള്ള സാധ്യത കുറവാണെന്നും 26,000 എന്ന നിലവാരത്തിലേക്ക് ഉയരാനാണ് സാധ്യതയെന്നും എസ്ബിഐ സെക്യൂരിറ്റീസിലെ സുദീപ് ഷാ അഭിപ്രായപ്പെടുന്നു. വിപണി വരുംവാരത്തിലും 25,300-26,000 റേഞ്ചിൽ തുടരാനാണ് സാധ്യത. നിക്ഷേപകർക്കായി 360 വൺ വാം (360 ONE WAM), അക്മെ സോളാർ ഹോൾഡിംഗ്സ് എന്നീ ഓഹരികളാണ് അദ്ദേഹം നിർദ്ദേശിക്കുന്നത്.

Market Mastery

Webinar by Vishal Malkan