ഡിസംബറിൽ ആർബിഐ പലിശ നിരക്ക് 25 ബേസിസ് പോയിന്റ് വരെ ഉയർത്താൻ സാധ്യതയുണ്ടെന്ന് ഗോൾഫി സ്ഥാപകൻ റോബിൻ ആര്യ അഭിപ്രായപ്പെടുന്നു. ഒക്ടോബറിലെ ഉയർന്ന പണപ്പെരുപ്പമാണ് ഇതിന് കാരണം. കമ്പനികളുടെ ലാഭ വളർച്ചയും വിപണിയുടെ മുന്നേറ്റത്തിന് കരുത്തേകിയിട്ടുണ്ട്. ക്രൂഡ് ഓയിൽ വില കുറഞ്ഞതും വിദേശ നിക്ഷേപകരുടെ മടങ്ങിവരവും ഇന്ത്യൻ വിപണിക്ക് അനുകൂലമായ ഘടകങ്ങളാണ്.

According to Robin Arya, Founder and CEO of GoalFi, another rate hike by the Reserve Bank of India's Monetary Policy Committee (MPC) in December appears likely. "October inflation was 6.09 percent, above the RBI's tolerance band, led by food. Bank Nifty rose about 15 percent in November as rate hike expectations firmed. So, I would say roughly 25 basis points is priced in, but a 50 basis point hike, or guidance pointing to a rate increase of more than 6 percent, is not," said the smallcase manager in an interview with Moneycontrol. Robin Arya believes that mid-teens earnings growth is…