രാജ്യത്ത് വർധിച്ചുവരുന്ന പണപ്പെരുപ്പം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 25 മുതൽ 50 ബേസിസ് പോയിന്റ് വരെ ഉയർത്തുമെന്ന് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഡിസംബർ 2 മുതൽ 4 വരെ നടക്കുന്ന പണനയ അവലോകന യോഗത്തിൽ ഇതിനായുള്ള തീരുമാനമുണ്ടാകും. പണപ്പെരുപ്പം ആറ് ശതമാനത്തിന് മുകളിൽ തുടരുന്ന സാഹചര്യത്തിൽ നിരക്ക് വർധന അനിവാര്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

The Reserve Bank of India is anticipated to announce a 25 basis points increase in the repo rate. This decision is expected to be made during the monetary policy review from December 2 to December 4. Economists predict that inflationary pressures will lead the RBI to maintain a hawkish approach. In addition, upward revisions to inflation and GDP growth forecasts are likely to occur.