ഐടിസി ഹോട്ടൽസിലെ തങ്ങളുടെ ശേഷിക്കുന്ന 6.3 ശതമാനം ഓഹരികളും വിറ്റഴിക്കാൻ ബ്രിട്ടീഷ് അമേരിക്കൻ ടുബാക്കോ (BAT) ഒരുങ്ങുന്നു. 246 മില്യൺ ഡോളർ (ഏകദേശം 2288 കോടി രൂപ) മൂല്യമുള്ള ഈ ബ്ലോക്ക് ഡീൽ വഴി കമ്പനി ഹോട്ടൽ ബിസിനസ്സിൽ നിന്ന് പൂർണ്ണമായും പുറത്തുകടക്കും. ഓഹരിയൊന്നിന് 175 രൂപ നിരക്കിലാണ് വിൽപ്പന നടക്കുക. ഇത് നിലവിലെ വിപണി വിലയേക്കാൾ 5.2 ശതമാനം കുറവാണ്.

British American Tobacco is set to sell its remaining 6.3% stake in ITC Hotels on November 30, aiming to generate around $246 million. This involves a block deal of about 130.8 million shares through its subsidiary, Tobacco Manufacturers (India) Ltd. This move follows a previous 9% stake divestment in December 2025, with the intended price reflecting a discount from the latest ITC closing rates.