എസ് ആൻഡ് പി ഗ്ലോബലിന്റെ റിപ്പോർട്ട് പ്രകാരം 2027-ഓടെ ഏഷ്യാ-പസഫിക് മേഖലയിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥകളായി ഇന്ത്യയും വിയറ്റ്നാമും മാറും. ഇന്ത്യയുടെ ജിഡിപി വളർച്ച 7 ശതമാനമായി തുടരുമെന്നാണ് പ്രവചനം. കയറ്റുമതിയിലെ കരുത്തും പൊതുമേഖലാ നിക്ഷേപവുമാണ് ഇന്ത്യയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുന്നത്. എന്നാൽ പണപ്പെരുപ്പം ആശങ്കയായി തുടരുന്നു.

According to S&P Global's report, Vietnam and India will emerge as the fastest-growing economies in the Asia-Pacific region by 2027. S&P Global projected India's GDP growth at 7 percent in the current and following fiscal years. Strong goods exports and public-sector investment are driving India's growth despite emerging macroeconomic challenges. Retail inflation in India surpassed the Reserve Bank of India's tolerance band, raising concerns for future monetary policy.