വാഷിംഗ്ടണിലെ ഈസ്റ്റ് പോട്ടോമാക് ഗോൾഫ് ലിങ്ക്സിൽ ഉണ്ടായ വെള്ളപ്പൊക്കത്തെ 'ദൈവിക ഇടപെടൽ' എന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ്. ഈ പ്രദേശം അടച്ചുപൂട്ടി ഗോൾഫ് കോഴ്സ് നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ നിയമപോരാട്ടം നടക്കുന്നതിനിടെയാണ് ട്രംപിന്റെ പ്രതികരണം. കോടതി നടപടികളിൽ അതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം, വിധി അനുകൂലമല്ലെങ്കിൽ അപ്പീൽ നൽകുമെന്നും സൂചന നൽകി.

After a recent storm flooded East Potomac Golf Links in Washington, D.C. collapsing seawalls and leaving parts underwater, Donald Trump called it an "Act of God."

The timing is interesting, since the park is already at the center of a legal fight over plans to shut it down and build a championship golf course.