കാലിഫോർണിയയിലെ മൊജാവെ നാഷണൽ പ്രിസർവിനുള്ളിലെ കൊളോസിയം ഖനിയിൽ ഖനനം പുനരാരംഭിക്കാനുള്ള നീക്കം ഫെഡറൽ കോടതി തടഞ്ഞു. പരിസ്ഥിതി അനുമതികളില്ലാതെ ഖനനം നടത്താനുള്ള കമ്പനിയുടെയും സർക്കാരിന്റെയും ശ്രമമാണ് കോടതി തടഞ്ഞത്. പതിറ്റാണ്ടുകൾക്ക് മുൻപ് അടച്ചുപൂട്ടിയ ഈ ഖനി തുറക്കുന്നത് പ്രകൃതിക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി നാഷണൽ പാർക്ക് കൺസർവേഷൻ അസോസിയേഷൻ നൽകിയ ഹർജിയിലാണ് വ
A federal court has refused to lift restrictions on industrial mining operations at the Colosseum Mine inside California's Mojave National Preserve, keeping a halt on further development while a legal challenge continues. The ruling rejects requests from the US Department of the Interior and Australian mining company Dateline Resources to suspend an earlier injunction. The case centres on whether the company could resume mining at a site that had been closed for decades without obtaining the environmental approvals and permissions required under federal law.