പശ്ചിമ ബംഗാളിലെ ബിസ്ലേരി പ്ലാന്റിൽ നിന്ന് ശേഖരിച്ച വെള്ളത്തിൽ കോളിഫോം ബാക്ടീരിയ കണ്ടെത്തിയതിനെത്തുടർന്ന് കമ്പനിക്കെതിരെ എഫ്.എസ്.എസ്.എ.ഐ നടപടി തുടങ്ങി. ഗോവയിലെ പ്ലാന്റിലെ വെള്ളത്തിലും നേരത്തെ സുരക്ഷാ വീഴ്ച കണ്ടെത്തിയിരുന്നു. വിപണിയിലെ കുപ്പിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ കർശന പരിശോധനകളുമായി മുന്നോട്ട് പോകുകയാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റി.
The Food Safety and Standards Authority of India (FSSAI) has initiated a fresh prosecution against Bisleri International. The action comes after a water sample from the company's West Bengal unit tested positive for coliform bacteria. The presence of the bacteria was confirmed by two separate labs, prompting FSSAI to take action under the Food Safety and Standards Act, 2006.
The contaminated sample was collected from Bisleri's manufacturing plant in Telipara village, Jalpaiguri district.
