ദശാബ്ദങ്ങൾ നീണ്ട പരിസ്ഥിതി പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഫലമായി ഫ്ലോറിഡയിലെ എവർഗ്ലേഡ്സ് മേഖലയിൽ വൻ മാറ്റങ്ങൾ. ശുദ്ധജല പ്രവാഹം പുനഃസ്ഥാപിച്ചതോടെ ഫ്ലോറിഡ ബേയിലേക്ക് പക്ഷികൾ കൂട്ടത്തോടെ മടങ്ങിയെത്തി. എൺപത് വർഷത്തിനിടയിലെ ഏറ്റവും വലിയ പക്ഷിക്കൂട്ടത്തെയാണ് ഇവിടെ ഇപ്പോൾ കാണാൻ കഴിയുന്നത്. ഫ്ലമിംഗോകളുടെ സാന്നിധ്യവും മേഖലയുടെ പാരിസ്ഥിതിക ആരോഗ്യത്തെ സൂചിപ്പിക്കുന്നു.
Aerial photographs of Florida's Everglades show signs of ecological recovery, with flamingos returning to the region, large flocks of waterfowl gathering in coastal lakes and wading bird populations responding to renewed freshwater flows. These positive impacts are the result of decades-long efforts to restore the natural movement of water through the Everglades and into Florida Bay, according to a report by Mongabay.