ഗ്രീസിൽ വെച്ച് നടന്ന അനിരുദ്ധ് രവിചന്ദർ-കാവ്യ മാരാൻ വിവാഹത്തിന് ശേഷം, കുടുംബചിത്രം പങ്കുവെച്ച് സൗന്ദര്യ രജനികാന്ത്. പുതിയ അംഗമായ കാവ്യയെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത സൗന്ദര്യ, ദമ്പതികൾക്ക് സ്നേഹവും സന്തോഷവും നിറഞ്ഞ ജീവിതം ആശംസിച്ചു. ചെന്നൈയിൽ നടന്ന വിപുലമായ വിവാഹ സൽക്കാരങ്ങളിൽ പ്രമുഖ താരങ്ങളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.
After their grand wedding in Greece, cousin Soundarya Rajinikanth posted a beautiful family picture online, welcoming the new bride into the family. Soundarya also wished the newlyweds "a lifetime of love and happiness".