തന്റെ കരിയറിന്റെ തുടക്കകാലത്ത് സിനിമയിൽ അവസരങ്ങൾ ലഭിക്കാൻ മദ്യപിക്കണമെന്നും പാർട്ടികൾ നടത്തണമെന്നും പലരും നിർബന്ധിച്ചിരുന്നതായി മെഗാസ്റ്റാർ ചിരഞ്ജീവി വെളിപ്പെടുത്തി. എന്നാൽ താൻ ഹനുമാൻ ഭക്തനാണെന്നും ഇത്തരം ശീലങ്ങൾ തനിക്ക് ചേർന്നതല്ലെന്നും പറഞ്ഞ് അദ്ദേഹം അത് നിഷേധിച്ചു. ലഹരിവിമുക്ത ഭാരതം ക്യാമ്പയിനിനിടെയാണ് താരം തന്റെ പഴയകാല അനുഭവങ്ങൾ പങ്കുവെച്ചത്.
Chiranjeevi further recounted being told that drinking was common in the film industry and that he should also organise parties to socialise with people
Chiranjeevi will soon make his OTT debut with a Netflix chat show.
