രൺബീർ കപൂർ നായകനായ രാമായണം ഒടിടി റിലീസിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് നിർമ്മാതാവ് നമീത് മൽഹോത്ര. ചിത്രം തിയേറ്റർ അനുഭവം ലക്ഷ്യമിട്ടുള്ളതാണെന്നും നിലവിൽ ഒടിടി റിലീസിനായി കരാറുകളൊന്നും ഒപ്പിട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മികച്ച തിയേറ്റർ കളക്ഷൻ നേടുന്ന ചിത്രം കുറച്ചു മാസങ്ങൾക്ക് ശേഷമേ ഒടിടിയിൽ എത്തുകയുള്ളൂ എന്ന് അദ്ദേഹം അറിയിച്ചു.

Ramayana OTT Release Date: Namit Malhotra reveals streaming plans for Ranbir Kapoor's epic