ഇന്ത്യയിൽ വിവാഹ സീസൺ ആരംഭിച്ചതോടെ ആഘോഷങ്ങൾക്കായി വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്ന തിരക്കിലാണ് എല്ലാവരും. കോക്ടെയ്ൽ നൈറ്റ് മുതൽ വിവാഹ സൽക്കാരം വരെ വ്യത്യസ്തമായ ചടങ്ങുകൾക്കായി അവനീത് കൗറിന്റെ എമറാൾഡ് സാരി, അനന്യ പാണ്ഡെയുടെ റെഡ് ആൻഡ് ഗോൾഡ് ലഹങ്ക, ജാൻവി കപൂറിന്റെ ബ്ലാക്ക് ലഹങ്ക തുടങ്ങിയ താരങ്ങളുടെ ട്രെൻഡി ലുക്കുകൾ ഈ വിവാഹ സീസണിൽ നിങ്ങൾക്ക് തീർച്ചയായും പരീക്ഷിക്കാവു

The wedding season has kicked off in India, and when we say “weddings”, it's not just about the big day. The celebrations stretch across an entire week, with cocktail nights, haldi, mehendi, sangeet, the wedding ceremony and finally, the reception. Each function comes with its own vibe, and of course, its own dress code.

From Avneet Kaur’s Emerald Elegance to Aneet Padda’s Golden Glam: Celebrity looks to bookmark this wedding season