2000-ൽ പുറത്തിറങ്ങിയ 'ഹേ റാം' എന്ന ചിത്രത്തിലൂടെയാണ് അതുൽ കുൽക്കർണി ബോളിവുഡിൽ എത്തിയത്. 'ഗാന്ധി വിരുദ്ധ് ഗാന്ധി' എന്ന നാടകത്തിലെ പ്രകടനം കണ്ടാണ് കമൽഹാസൻ അദ്ദേഹത്തെ മദ്രാസിലേക്ക് വിളിച്ചതും സ്ക്രീൻ ടെസ്റ്റിന് ശേഷം തിരഞ്ഞെടുക്കുന്നതും. ഈ ചിത്രത്തിലെ അഭിനയത്തിന് അതുൽ കുൽക്കർണിക്ക് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായി.

Actor Atul Kulkarni credited Kamal Haasan for his Bollywood debut in the 2000 film Hey Ram, for which Kulkarni won a National Film Award.

Versatile actor Atul Kulkarni stepped into Bollywood with Kamal Haasan's 2000 historical crime drama "Hey Ram".