57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (IFFI) തനിക്ക് ലഭിച്ച യുനെസ്കോ ഗാന്ധി മെഡൽ ഗാസയിലെ കുട്ടികൾക്കായി സമർപ്പിച്ച് തുർക്കി സംവിധായകൻ ഫൈസൽ സോയ്സൽ. ഗാസയിലെ മാനുഷിക പ്രതിസന്ധിയെക്കുറിച്ച് സംസാരിച്ച അദ്ദേഹം ലോകനേതാക്കളുടെ നിശബ്ദതയെ വിമർശിച്ചു. എന്നാൽ, ചലച്ചിത്രമേളയെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ഇസ്രായേൽ കോൺസൽ ജനറൽ ഇതിനെതിരെ രംഗത്തെത്തി.
Faysal Soysal dedicated his ICFT UNESCO Gandhi Medal for Rahma to the children of Gaza, calling out global inaction, prompting Israel's Consul General to accuse him of politicising the film festival.
Turkish filmmaker Faysal Soysal dedicated his ICFT UNESCO Gandhi Medal, awarded for his film Rahma, to the children of Gaza at the 57th International Film Festival of India (IFFI) on Saturday, drawing criticism from Israel's Consul General to Mid-West India, Yaniv Revach.
