ഗോവയിൽ നടന്ന 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ 'റഹ്മ' എന്ന ചിത്രത്തിലൂടെ ഐസിഎഫ്ടി-യുനെസ്കോ ഗാന്ധി മെഡൽ നേടിയ തുർക്കി സംവിധായകൻ ഫൈസൽ സോയ്സൽ, പുരസ്കാരം ഗാസയിലെ കുട്ടികൾക്ക് സമർപ്പിച്ചു. പലസ്തീനിലെ മാനുഷിക പ്രതിസന്ധികൾക്കെതിരെ സംസാരിച്ച അദ്ദേഹം, ഗാന്ധിജിയെപ്പോലെയുള്ള നേതാക്കളെ ലോകത്തിന് ഇന്ന് ആവശ്യമാണെന്ന് സന്ദേശത്തിലൂടെ ഓർമ്മിപ്പിച്ചു.

In a message read out at the closing ceremony, Turkish filmmaker Faysal Soysal says the world needs leaders like Gandhi to call humanity back.