2026 ഡിസംബർ മാസം കെ-ഡ്രാമ ആരാധകർക്ക് ആഘോഷത്തിന്റേതാണ്. കിം വൂ-ബിൻ, സോങ് ഹൈ-ക്യോ, ഗോങ് യൂ തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ആറ് പുതിയ പരമ്പരകളാണ് ഒടിടിയിൽ റിലീസിനൊരുങ്ങുന്നത്. സ്പോർട്സ് ഫാന്റസി, ചരിത്രപരമായ ആക്ഷൻ, ക്രൈം ത്രില്ലർ, പ്രണയം തുടങ്ങി വൈവിധ്യമാർന്ന പ്രമേയങ്ങളുമായാണ് ഈ സീരീസുകൾ എത്തുന്നത്.

Block your calendars for these 6 brand new K-dramas on the OTT