രാജ്യത്തെ ചെമ്പ് ഉൽപ്പാദനം 40 ലക്ഷം ടണ്ണിൽ നിന്ന് 120 ലക്ഷം ടണ്ണായി ഉയർത്തുമെന്ന് ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് സിഎംഡി അനുപം മിശ്ര വ്യക്തമാക്കി. ഇറക്കുമതി കുറയ്ക്കാനും സ്വയംപര്യാപ്തത കൈവരിക്കാനുമാണ് ഈ നീക്കം. നിലവിലുള്ള ഖനികളുടെ പ്രവർത്തനം വിപുലീകരിച്ചും പുതിയവ തുറന്നും ഈ ലക്ഷ്യം കൈവരിക്കാനാണ് കമ്പനിയുടെ പദ്ധതി.

The CMD said the company has stepped up exploration, adding that while results are not immediate, future growth will depend on exploration undertaken today | Image: https://mines.gov.in/

Hindustan Copper Ltd (HCL) Chairman and Managing Director Anupam Misra on Sunday said the state-run miner aims to triple its production from 40 lakh tonnes to 120 lakh tonnes over the next three years to boost mineral security and cut imports.