ഒരു വർഷത്തെ വിദേശവാസത്തിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ ശിവം ഝാ എന്ന യുവാവിന് നേരിടേണ്ടി വന്നത് കയ്പേറിയ അനുഭവം. ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങി ഫോൺ ഓൺ ചെയ്ത ഉടൻ തന്നെ ഒരു ബാങ്ക് ലോൺ വാഗ്ദാനം ചെയ്തുള്ള സ്പാം കോൾ എത്തി. ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. ഇന്ത്യയിലെ സ്പാം കോളുകളുടെ ശല്യത്തെ പരിഹസിച്ചുകൊണ്ട് നിരവധി പേർ തങ്ങളുടെ സമാന അനുഭവങ്ങളും പങ്കുവെച്ചു.

Returning to India after spending nearly a year abroad, a traveller was greeted by an unexpected phone call moments after landing at Delhi airport. Instead of a welcome message or a call from someone he knew, he received an unsolicited sales call offering a bank loan he had never applied for. The experience prompted Shivam Jha to take a sarcastic dig at India's persistent spam call problem, with his post on X triggering a discussion about how quickly unsolicited marketing calls reach people after they switch on their Indian mobile numbers. Take a look at the post In his viral post, Jha said…